search your trip place

Sunday, March 14, 2021

 

പാതിരാമണൽ 

വേമ്പനാട് കായലില്‍ സ്ഥിതിചെയ്യുന്ന ചെറുദ്വീപാണ് പാതിരാമണല്‍. മുഹമ്മ-കുമരകം ജലപാതയിലാണ് ഈ തുരുത്ത് സ്ഥിതിചെയ്യുന്നത്. ആലപ്പുഴ നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ മുഹമ്മയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ദേശാടനപ്പക്ഷികലുടെ വാസസ്ഥലമെന്ന നിലയ്ക്കാണ് പാതിരാമണല്‍ ശ്രദ്ധേയമാകുന്നത്. പലേടത്തും കാണാന്‍ കഴിയാത്തത്രയും വൈവിധ്യമാര്‍ന്ന പക്ഷിവര്‍ഗ്ഗങ്ങളാണ് ഇവിടെയെത്താറുള്ളത്.

pathiramanal


പാതിരാമണലും കുമരകവും പക്ഷിനിരീക്ഷകരെ സംബന്ധിച്ച് കാഴ്ചകളുടെ കലവറയാണ്.  കുമരകത്തിനും തണ്ണീര്‍മുക്കം ബണ്ടിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന പാതിരാമണലിലേയ്ക്ക് കുമരകത്തുനിന്നും ബോട്ട് ലഭിയ്ക്കും. ആലപ്പുഴ യിലെത്തുന്ന സഞ്ചാരികളെല്ലാം തമ്പടിയ്ക്കുന്ന പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ് കുമരകം. ഒട്ടേറെ പ്രമുഖ റിസോര്‍ട്ടുകളും ഹോം 

Country : India

State.       : Kerala 

District.   :Alappuzha

Pin code : 688527

Travel on wheels @ Pathiramanal  

More blog Travel on wheels




No comments:

Post a Comment

മണ്ണാറശാല നാഗരാജ ക്ഷേത്രം

  കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേരെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക...