search your trip place

Friday, December 11, 2020

മാട്ടുപ്പെട്ടി ഡാം കാണാൻ പോകാം

travel on wheels 

 

മാട്ടുപ്പെട്ടി ഡാം

കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം ദേവികുളം പഞ്ചായത്തിൽ മാട്ടുപ്പെട്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട് .രണ്ടു മലനിരകളെ ഒരുമിപ്പിച്ചുകൊണ്ടു നിൽക്കുന്ന ഒരു കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണ് മാട്ടുപ്പെട്ടി ഡാം .പള്ളിവാസൽ ജലവൈദ്യുതപദ്ധതിയുടെ ജലസംഭരണിയാണിത് .

travel on wheels,asish jolly ,mattupetty dam
 
അവിടുത്തെ ആവാസവ്യവസ്ഥയെ നിലനിർത്തുന്നതിൽ ഈ കോൺക്രീറ്റ് മതിൽ  വലിയ ഒരു പങ്കാണ് വഹിക്കുന്നത് . ഡാമിൽ നിന്നും വെള്ളം കുടിക്കുന്നതിനായി ധരാളം  മൃഗങ്ങൾ  വരുന്നുണ്ട് ,നമുക്ക് ഭാഗ്യം ഉണ്ടങ്കിൽ നമ്മൾ ചെല്ലുമ്പോൾ കാണുവാൻ സാധിക്കും
travel on wheels,asish jolly ,mattupetty dam

ഡാമിന് ചുറ്റും പച്ചപരവതാനി വിരിച്ചതു പോലെ കിടക്കുന്ന വനം അതിനിടയിലൂടെ എത്തി നോക്കുന്ന മൃഗങ്ങൾ ഇതു എല്ലാം അടുത്തറിഞ്ഞു നിശബ്തമായി   കിടക്കുന്ന വെള്ളത്തിലൂടെ ബോട്ടിങ് ചെയ്യുവാനും ഇവിടെ സാധിക്കും 
travel on wheels,asish jolly ,mattupetty dam

ചരിത്രം
 ഈ കോൺക്രീറ്റ് അണക്കെട്ടിന്റ്റെ നിർമ്മാണം ആരംഭിച്ചത് 1949 ലാണ്, മാട്ടുപ്പെട്ടി അണക്കെട്ട് 5 വർഷത്തിനുള്ളിൽ പൂർണമായി നിർമ്മിക്കുകയും 1953 ൽ തുറക്കുകയും ചെയ്തു. ഈ അണക്കെട്ടിനായി മൊത്തം 220 ലക്ഷം രൂപ ആണ് സർക്കാർ ചെലവഴിച്ചത്  

travel on wheels,asish jolly ,mattupetty dam

Country                               India

State                                   kerala

District                               Idukki

heigth                                 85.34meter

length                                 237.74meter

spillway count                

installed capacity           37.5 MW

Annual generation         284 MU

dam capacity                 55,230,000 cubic meter 

river                                 muthirapuzha

dam under control         KSEB


2 comments:

മണ്ണാറശാല നാഗരാജ ക്ഷേത്രം

  കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേരെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക...